കുരിശില്‍ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ, മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്റെ വഴിയേ വരുന്നു ഞങ്ങള്‍ ലോകൈക നാഥാ, നിന്‍ ശിഷ്യരായ്ത്തീരുവാ- നാശിപ്പോനെന്നുമെന്നും കുരിശുവഹിച്ചു നിന്‍ കാല്‍പ്പാടു പിഞ്ചെല്ലാന്‍ കല്പിച്ച നായകാ.  

Back to Top

Never miss an update from Syro-Malabar Church

Get notified about the latest news and updates.